പൂവേ ഒരു മണി മുത്തം കവിളില്‍ പതിഞ്ഞുവോ (Poove Oru Mani Mutham Kavilil) - Lyrics

പൂവേ ഒരു മണി  മുത്തം കവിളില്‍ പതിഞ്ഞുവോ
തേനെ ഒരു കിളി നാദം നിന്‍ കാതില്‍ കുതിര്ന്നുവോ
അറിയാതെ വന്നു തഴുകുന്നു നനവാര്‍ന്ന പൊന്‍ കിനാവ്
ഉണരുകയായ്‌ ഉയിരിന്നുയിരിന്‍ മുരളികയില്‍ ഏതോ ഗാനം

ഓരോരോ വാക്കിലും നീയാണെന്‍ സംഗീതം
ഓരോരോ നോക്കിലും നൂറല്ലോ വര്‍ണങ്ങള്‍
ജീവന്‍റെ ജീവനായ് നീയെന്നെ പുല്‍കുമ്പോള്‍
രാവെല്ലാം രാവാകും പൂവെല്ലാം പൂവാകും
ഹൃദയ മന്ദാരമല്ലേ നീ...
മധുരമാം ഒര്മയല്ലേ
പ്രിയ രജനി .. പോന്നംബിളിയ്ടെ തഴംബൂ നീ ചൂടുമോ
പൂവേ ഒരു മണി മുത്തം.....
കാലൊച്ച കേള്‍ക്കാതെ കനകതാരമറിയാതെ 
കണ്പീലി തൂവലില്‍ മഴനിലാവ് തഴുകാതെ
നിന്‍ മൊഴി തന്‍ മുത്തൊന്നും വഴി നീളെ പൊഴിയാതെ 
നിന്‍ കാല്‍കള്‍ ഇളമഞ്ഞില്‍ വല്ലരികലില്‍ പിണയാതെ 
ഇതള്‍ മഴത്തെരില്‍ വരുമോ നീ ..

മണി വള കൊന്ജലോടെ

ഓര്‍മകളില്‍ നീ നല്‍കുമോ ...

ഒരു നിമിഷം തൂവല്‍ തളികയില്‍ 

Comments

Post a Comment

Popular posts from this blog

Anisuthide yaako indu - Lyrics & Translation

Tanmayalaadenu (Kannada) Lyrics

Sanju Mattu Geetha - Lyrics & Translation