Posts

Showing posts with the label gaanam

ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം(Ezhu Swarangalum Thazhuki varunnoru gaanam) - Lyrics

ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം.. ഗാനം... ദേവഗാനം.. അഭിലാഷ ഗാനം... മാനസ്സവീണയില്‍ കരപരിലാളന ജാലം... ജാലം.. ഇന്ദ്രജാലം...അതിലോല ലോലം.. ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം... ആരോ പാടും ലളിതമധുരമയ ഗാനം പോലും കരളിലമൃതമഴ ആരോ പാടും ലളിതമധുരമയ ഗാനം പോലും കരളിലമൃതമഴ ചൊരിയുമളവിലിളമിഴികളിളകിയതില്‍ മൃദുല തരളപദ ചലനനടനമുതിരൂ...ദേവീ.. പൂങ്കാറ്റില്‍ ചാഞ്ചാടും തൂമഞ്ഞിന്‍ വെണ്‍‌തൂവല്‍ കൊടിപോലഴകേ.. ഏതോ താളം മനസ്സിനണിയറയില്‍ ഏതോ മേളം ഹൃദയധമനികളില്‍ ഏതോ താളം മനസ്സിനണിയറയില്‍ ഏതോ മേളം ഹൃദയധമനികളില്‍ അവയിലുണരുമൊരു പുതിയ പുളക മദ ലഹരി ഒഴുകിവരുമരിയ സുഖനിമിഷമേ...പോരൂ.. ആരോടും മിണ്ടാതീ ആരോമല്‍ തീരത്തില്‍ അനുഭൂതികളില്‍-     Romanized Ezhu swarangalum thazhuki varunnoru gaanam Gaaanam devagaanam abhilaasha gaanam Maanasa veenayil karaparilaalana jaalam Indra jaalam ..athilola lolam……….( Ezhu swarangalum) Aaro paadum lalitha madhuramaya gaanam polum karalilamritha mazha (2) Choriyumalavilila mizhikalilakiyathil mridula tharala padha chala nadanamuthirooo….devi…...