Mazhaneer Thullikal (Beautiful ) - Lyrics
Movie : Beautiful 2011 Director : V k Prakash Song : Mazhaneer Thullikal Music : Ratheesh Vegha Lyrics : Anoop Menon Singer : Unni Menon / Thulsi Yatheendran Stars : Jayasurya, Anoop Menon, Meghana Raj മഴനീര്‍ തുള്ളികള്‍ നിന്‍ തനുനീര്‍ മുത്തുകള്‍ തണുവായ് പെയ്തിടും കനവായ് തോര്‍ന്നിടും വെന്‍ ശങ്ഖിലെ ലയ ഗന്ധര്‍വമായ് നീയെന്‍റെ സാരങ്ങിയില്‍ ഇതളിടും നാണത്തിന്‍ തേന്‍ തുള്ളിയായ് (മഴനീര്‍ തുള്ളികള്‍ നിന്‍ തനുനീര്‍ മുത്തുകള്‍ ) രമേഘം പോല്‍ നിന്‍ താരം പോല്‍ നീയെന്തേ അകലെ നില്പൂ കാതരേ നിന്‍ ചുണ്ടിലെ സന്ധ്യയില്‍ അലിഞ്ഞിടാം പിരിയും ചന്ദ്രലേഖ എന്തിനോ കാത്തിരുന്നോര്‍ത്തു ഞാന്‍... (മഴനീര്‍ തുള്ളികള്‍ നിന്‍ തനുനീര്‍ മുത്തുകള്‍ ) തൂ മഞ്ഞിലെ വെയില്‍ നാളം പോല്‍ നിന്‍ കണ്ണില്‍ എന്‍ ചുംബനം തൂവലായ് പൊഴിഞ്ഞോരീ ആര്‍ദ്രമാം നിലാ കുളിര്‍ അണയും ഞാറ്റുവേല എന്തിനോ ഒരു മാത്ര കാതോന്നോര്‍ത്തു ഞാന്‍ ... (മഴനീര്‍ തുള്ളികള്‍ നിന്‍ തനുനീര്‍ മുത്തുകള്‍ )