Posts

Showing posts with the label Malayalam

ഏതൊരപൂര്‍വ്വനിമിഷത്തില്‍ - Ethorapoorva Nimishathil - Lyrics and Translation

Singer: Umbayee (Ibrahim) Lyrics: ONV   ഏതൊരപൂര്‍വ്വനിമിഷത്തില്‍ നീയെന്റെ ഏദന്‍ മലര്‍ത്തോപ്പില്‍ വന്നൂ? മുന്തിരിവള്ളി തളിര്‍ത്തതു പോലൊരു പുഞ്ചിരിയാലെന്‍ മനംകവര്‍ന്നൂ In a which rare moment you came to my Eden garden of flowers. With a smile similar to the bud of grape plant you stole my heart. (ഏതൊരപൂര്‍വ്വനിമിഷത്തില്‍   ‍.... ) ഇടതൂര്‍ന്ന കരിമുന്തിരിക്കുല പോലേ നിന്‍ മുടിയഴിഞ്ഞുലയുകയായീ ഇരുനീലമുന്തിരിക്കനികള്‍ പോലേ നിന്റെ മിഴികള്‍ തിളങ്ങുകയായീ Similar to the thick bunch of black grape your hair untied and waving. Your eyes are shining like to blue grape fruits. (ഏതൊരപൂര്‍വ്വനിമിഷത്തില്‍   ‍.... ) ചൊടിയിലെ ചെമ്മുന്തിരികളാലാദ്യത്തെ മധുരം നീ നേദിക്കയായീ ഒരു ഹര്‍ഷോന്മാദത്തിന്‍ ലഹരിയില്‍ പടരും മലര്‍വള്ളിയായീ With the red grapes on your mouth you offered first sweet (first kiss) In a spirit of happiness and passion you became a creeping plant of flowers (hug). (ഏതൊരപൂര്‍വ്വനിമിഷത്തില്‍   ‍.... ) മിഴിതുറന്നാദ്യമായ് നഗ്നതയെന്തെന്ന- റിയവേ, ലജ്ജയില്‍ മുങ്ങി തലകുനിച്ചോമനേ, നീ ന...

Aadiyillallo Anthamillallo Lyrics Translation - Masala Coffee

This is a folk song from Kerala. It became popular outsider Kerala when Masala Coffee band started performing it. Aathiyillalo anthamillalo Lakkalambo aa yugathil There was no beginning and end in that era. Vettamillalo velichamillalo Lakkalambo aa yugathil  There was no light or lamp in that era Oonumillallo orakkamillallo Lakkalambo aa yugathil  There was no food and sleep in that era. Ennamillallo ezhuthumillallo Lakkalambo aa yugathil  There was no counting or writing in that era. Ochayillallo oshayillallp Lakkalambo aa yugathil  There was no sound or songs in that era. Aadiyolam noolu vannayyo Noolu thaanayyo thanarundu There was a thread at the beginning (of light) and then a round. Paathi motta vindu potti Melu lokam pottiyallo  Half of the broken egg became heaven. Paathi motta vindu potti Keezhu lokam pottiyallo  Half of the broken egg became earth. Sharkakkara kozhi samarthdarumanchu mangothu chernnu ketanna kaalam Sugar hen and 5 smart people wer...

Mazha Kondu Mathram (Malayalam Film: Spirit ) - Lyrics and Translation

Song: Mazha Kondu Mathram Movie: Spirit (2012) Singer(s): Vijay Yesudas(M), Gayatri (F) Music: Shahabas Aman Lyricist(s): Rafeeq Ahmed Cast:  Mohanlal, Kaniha, Shankar Ramakrishnan, Madhu, Lena, Nandu, Kalpana, Thilakan Music Label: Satyam Audio ----------------------------------------------------------------------------------- Disclaimer :  Translation is imperfect since my vocabulary is not so strong. Corrections are Welcome                                                                        ----------------------------------------------------------------------------------- Mazha kondu mathram Mulakkunna viththukal Chilathundu mannin manassil There are some seeds in the earth which sprouts only due to rain Pranayathinal mathram Eriyunna jeevante Thi...

പൂവേ ഒരു മണി മുത്തം കവിളില്‍ പതിഞ്ഞുവോ (Poove Oru Mani Mutham Kavilil) - Lyrics

പൂവേ ഒരു മണി  മുത്തം കവിളില്‍ പതിഞ്ഞുവോ തേനെ ഒരു കിളി നാദം നിന്‍ കാതില്‍ കുതിര്ന്നുവോ അറിയാതെ വന്നു തഴുകുന്നു നനവാര്‍ന്ന പൊന്‍ കിനാവ് ഉണരുകയായ്‌ ഉയിരിന്നുയിരിന്‍ മുരളികയില്‍ ഏതോ ഗാനം ഓരോരോ വാക്കിലും നീയാണെന്‍ സംഗീതം ഓരോരോ നോക്കിലും നൂറല്ലോ വര്‍ണങ്ങള്‍ ജീവന്‍റെ ജീവനായ് നീയെന്നെ പുല്‍കുമ്പോള്‍ രാവെല്ലാം രാവാകും പൂവെല്ലാം പൂവാകും ഹൃദയ മന്ദാരമല്ലേ നീ... മധുരമാം ഒര്മയല്ലേ പ്രിയ രജനി .. പോന്നംബിളിയ്ടെ തഴംബൂ നീ ചൂടുമോ പൂവേ ഒരു മണി മുത്തം..... കാലൊച്ച കേള്‍ക്കാതെ കനകതാരമറിയാതെ കണ്പീലി തൂവലില്‍ മഴനിലാവ് തഴുകാതെ നിന്‍ മൊഴി തന്‍ മുത്തൊന്നും വഴി നീളെ പൊഴിയാതെ നിന്‍ കാല്‍കള്‍ ഇളമഞ്ഞില്‍ വല്ലരികലില്‍ പിണയാതെ ഇതള്‍ മഴത്തെരില്‍ വരുമോ നീ .. മണി വള കൊന്ജലോടെ ഓര്‍മകളില്‍ നീ നല്‍കുമോ ... ഒരു നിമിഷം തൂവല്‍ തളികയില്‍

ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം(Ezhu Swarangalum Thazhuki varunnoru gaanam) - Lyrics

ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം.. ഗാനം... ദേവഗാനം.. അഭിലാഷ ഗാനം... മാനസ്സവീണയില്‍ കരപരിലാളന ജാലം... ജാലം.. ഇന്ദ്രജാലം...അതിലോല ലോലം.. ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം... ആരോ പാടും ലളിതമധുരമയ ഗാനം പോലും കരളിലമൃതമഴ ആരോ പാടും ലളിതമധുരമയ ഗാനം പോലും കരളിലമൃതമഴ ചൊരിയുമളവിലിളമിഴികളിളകിയതില്‍ മൃദുല തരളപദ ചലനനടനമുതിരൂ...ദേവീ.. പൂങ്കാറ്റില്‍ ചാഞ്ചാടും തൂമഞ്ഞിന്‍ വെണ്‍‌തൂവല്‍ കൊടിപോലഴകേ.. ഏതോ താളം മനസ്സിനണിയറയില്‍ ഏതോ മേളം ഹൃദയധമനികളില്‍ ഏതോ താളം മനസ്സിനണിയറയില്‍ ഏതോ മേളം ഹൃദയധമനികളില്‍ അവയിലുണരുമൊരു പുതിയ പുളക മദ ലഹരി ഒഴുകിവരുമരിയ സുഖനിമിഷമേ...പോരൂ.. ആരോടും മിണ്ടാതീ ആരോമല്‍ തീരത്തില്‍ അനുഭൂതികളില്‍-     Romanized Ezhu swarangalum thazhuki varunnoru gaanam Gaaanam devagaanam abhilaasha gaanam Maanasa veenayil karaparilaalana jaalam Indra jaalam ..athilola lolam……….( Ezhu swarangalum) Aaro paadum lalitha madhuramaya gaanam polum karalilamritha mazha (2) Choriyumalavilila mizhikalilakiyathil mridula tharala padha chala nadanamuthirooo….devi…...

Mazhaneer Thullikal (Beautiful ) - Lyrics

Movie : Beautiful 2011 Director : V k Prakash Song : Mazhaneer Thullikal Music : Ratheesh Vegha Lyrics : Anoop Menon Singer : Unni Menon / Thulsi Yatheendran Stars : Jayasurya, Anoop Menon, Meghana Raj മഴനീര്‍ തുള്ളികള്‍ നിന്‍ തനുനീര്‍ മുത്തുകള്‍ തണുവായ് പെയ്തിടും കനവായ് തോര്‍ന്നിടും വെന്‍ ശങ്ഖിലെ  ലയ ഗന്ധര്‍വമായ് നീയെന്‍റെ സാരങ്ങിയില്‍ ഇതളിടും നാണത്തിന്‍ തേന്‍ തുള്ളിയായ് (മഴനീര്‍ തുള്ളികള്‍ നിന്‍ തനുനീര്‍ മുത്തുകള്‍ ) രമേഘം പോല്‍  നിന്‍ താരം പോല്‍ നീയെന്തേ അകലെ നില്പൂ  കാതരേ നിന്‍ ചുണ്ടിലെ സന്ധ്യയില്‍ അലിഞ്ഞിടാം പിരിയും ചന്ദ്രലേഖ എന്തിനോ കാത്തിരുന്നോര്‍ത്തു ഞാന്‍... (മഴനീര്‍ തുള്ളികള്‍ നിന്‍ തനുനീര്‍ മുത്തുകള്‍ ) തൂ മഞ്ഞിലെ വെയില്‍ നാളം പോല്‍ നിന്‍ കണ്ണില്‍ എന്‍  ചുംബനം തൂവലായ് പൊഴിഞ്ഞോരീ ആര്‍ദ്രമാം നിലാ കുളിര്‍ അണയും ഞാറ്റുവേല എന്തിനോ ഒരു മാത്ര കാതോന്നോര്‍ത്തു  ഞാന്‍ ... (മഴനീര്‍ തുള്ളികള്‍ നിന്‍ തനുനീര്‍ മുത്തുകള്‍ )