Mandasameeranai Charathananjathum ( മന്ദസമീരനായ് ചാരത്തണഞ്ഞതും) - Umbayee's Song Lyrics Translation
Singer: Umbayee
മലര്‍ മന്ദഹാസമായ് എന്നില്‍ വിടര്‍ന്നതും
നീയല്ലെങ്കില്‍ മറ്റാരാണുസഖി, അത്
നീയല്ലെങ്കില്‍ മറ്റാരാണുസഖി..
നീയല്ലെങ്കില്‍ മറ്റാരാണുസഖി, അത്
നീയല്ലെങ്കില്‍ മറ്റാരാണുസഖി..
നീയല്ലെങ്കില്‍ മറ്റാരാണുസഖി, അത്
നീയല്ലെങ്കില്‍ മറ്റാരാണുസഖി..
നീയല്ലെങ്കില്‍ മറ്റാരാണുസഖി, അത്
നീയല്ലെങ്കില്‍ മറ്റാരാണുസഖി..
Came close to me as a breeze
Bloomed in me as flower like smile
If that's not you, who else it can be my dear ?
മന്ദസമീരനായ് ചാരത്തണഞ്ഞതും
മലര്‍ മന്ദഹാസമായ് എന്നില്‍ വിടര്‍ന്നതും..
മൗനമായ് ഹൃത്തടം വാരിപ്പുണര്‍ന്നതും
മാലേയ സുഗന്ധമായ് എങ്ങും നിറഞ്ഞതും
നീയല്ലെങ്കില്‍ മറ്റാരാണുസഖി, അത്
നീയല്ലെങ്കില്‍ മറ്റാരാണുസഖി..
Came close to me as a breeze
Bloomed in me as flower like smile
Silently embraced my heart
Filled everywhere like a aroma of sandal
If that's not you, who else it can be my dear ?
(മന്ദസമീരനായ്..)
നിമിനേരമെങ്കിലും ലഹരിയില്ലാതെ ഞാൻ
ഒരുവേള ഓർമ്മയിൽ സല്ലപിച്ചാൽ (2)
അവിടെ ഞാൻ കേൾക്കുന്നതെന്തുമേതും
പ്രിയമുള്ളൊരാളുടെ മധുര നാദം
പ്രിയമുള്ളൊരാളുടെ മധുര നാദം
നീയല്ലെങ്കില്‍ മറ്റാരാണുസഖി, അത്
നീയല്ലെങ്കില്‍ മറ്റാരാണുസഖി..
At least for one moment if I converse with memories without intoxication (drunk)
Whatever I hear there is the voice of my belowed.
If that's not you, who else it can be my dear ?
എല്ലാം തികഞ്ഞതാണെൻ ലോകമെങ്കിലും
എന്തിനോ തേടി അലയുകയാണ് ഞാൻ.. (2)
ഓർമ്മകൾ മേയുന്നൊരേകാന്ത വീഥിയിൽ
ആരെയോ കാത്തിരിക്കുന്നു ഞാൻ ഇപ്പോഴും
ആരെയോ കാത്തിരിക്കുന്നു ഞാൻ ഇപ്പോഴും..
നീയല്ലെങ്കില്‍ മറ്റാരാണുസഖി, അത്
നീയല്ലെങ്കില്‍ മറ്റാരാണുസഖി..
Even if I have everything in my world, I'm wondering for something
In this lonely road where memories travel I'm waiting for someone.
If that's not you, who else it can be my dear ?
(മന്ദസമീരനായ്..)
Comments
Post a Comment